12:16am 13 November 2026
NEWS
ചെല്ലന്‍ ചേര്‍ത്തല സാഹിത്യ പുരസ്കാരം
14/02/2026  04:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചെല്ലന്‍ ചേര്‍ത്തല സാഹിത്യ പുരസ്കാരം

കൊച്ചി: കവി ചെല്ലന്‍ ചേര്‍ത്തലയുടെ സ്മരണക്കായി രൂപം കൊണ്ട ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ സാഹിത്യ പുരസ്കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിച്ചു.ഒരു മാധ്യമത്തിലും പ്രസിദ്ധീകരിക്കാത്ത രചനകളാണ് അയക്കേണ്ടത്.കവിത മുപ്പിയാറ് വരിയും കഥ അറുനൂറ് വാക്കും ലേഖനം 'മലയാള കവിത ഇന്ന്' എന്ന വിഷയത്തില്‍ എഴുനൂറ് വാക്കുമായിരിക്കണം.രചനകള്‍ മാര്‍ച്ച് 20 ന് മുന്‍പ് kccfoundationernakulam@gmail.com എന്ന മെയില്‍ അയക്കണം.തിരഞ്ഞെടുക്കുന്ന രചനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്കുന്നതോടൊപ്പം പുസ്തകമാക്കുകയും ചെയ്യും. ഫോണ്‍ 9847400935, 8593954539.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img